ജമ്മു കശ്മീര്‍ : നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ. നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. പൂഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും സൈന്യവും ചേര്‍ന്നു തീ നിയന്ത്രണവിധേയമാക്കി. ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക