മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ ദിവ്യ ഉണ്ണി-റിയാസ് എന്നിവര്‍ നായികാ നായകന്മാരായെത്തിയ ആകാശഗംഗ.
ചിത്രമിറങ്ങി ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന് വീണ്ടും എത്തുമ്പോള്‍ കൗതുകത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക