അയോധ്യ കേസ്: ഷിയാ വക്കഫ് ബോർഡിന്റെ ഹർജി തള്ളി ; ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം, ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയില്‍; വിധി പറയാൻ അരമണിക്കൂർ എടുക്കും
ഷിയാ വക്കഫ് ബോർഡിന്റെ ഹർജി തള്ളി. രിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം.ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയില്വിധി വിധി പറയാൻ അരമണിക്കൂർ എടുക്കും.
കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അന്തിം വിധി പുറത്തുവരുന്നതോടെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് അവസാനമാകുക.
കാസർഗോഡ് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. നിർമോഹി അഖാഡയുടെ ഹർജി കാലഹരണപ്പെട്ടത്.
പുരാവസ്തു വകുപ്പിന്റെ സർവ്വേ തള്ളിക്കളയാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക