ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും ശക്തിയും എല്ലാം ഒത്തിണങ്ങിയുള്ള ഒരു കുഞ്ഞ് ഉണ്ടാക്കാൻ പുരുഷന്മാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ആരോഗ്യമുള്ള ബുദ്ധിയുള്ള കുഞ്ഞിനെ ഗര്‍ഭധാരണം നടത്തുന്നതിൽ പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്.
ബീജത്തിന്റെ എണ്ണത്തിനൊപ്പം ആരോഗ്യവും പ്രധാനമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അവരും കാരണമാകുന്നത്.
പുരുഷന്റെ ആരോഗ്യത്തിനും ബീജത്തിന്റെ ഗുണം വർധിപ്പിക്കുന്നതിനും ബദാം കഴിക്കുന്നത് വളരെ നല്ലതാണ്.
മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന്മാർക്ക് നല്ലതാണ്.
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന് കഴിയ്ക്കുന്നത് കുഞ്ഞിന് രോഗപ്രതിരോധ ശേഷി നല്കാന് സഹായിക്കും.
ബന്ധപ്പെടുന്നതിനു മുന്‍പ് പുരുഷന്മാര് ഇത് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക