കക്ഷത്തിലെ ദുർഗന്ധം അകറ്റുന്നതിന് ആപ്പിൽ സിഡർ വിനിഗർ ഉപയോഗിക്കുന്നത് നല്ലതാണ്. ദുർഗന്ധമുണ്ടാക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാൻ ആപ്പിൾ സിഡർ വിനിഗറിന് കഴിയും. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ അയഡിനും നല്ലതാണ്. ലാവണ്ടർ ഓയിലാണ് മറ്റോന്ന്.
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ലാവൻഡർ ഓയിൽ കക്ഷത്തിലെ ദുർഗന്ധം അകറ്റാനും നല്ലതാണ്. ലാവൻഡർ ഓയിൽ ഉപയോഗിക്കുക വഴി കക്ഷത്തിലെ ചർമ്മത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. ചെറുനാരങ്ങ ഉപയോഗിച്ച് കക്ഷങ്ങളിൽ റബ് ചെയ്യുന്നത് ദുർഗന്ധം അകറ്റാൻ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക