വ്യാഴാഴ്ച ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് കൊഹ്ലി കുട്ടികള്‍ക്കൊപ്പം വിനോദത്തിന് ഇറങ്ങിയത്.
ഇൻഡോറിലെ ബിച്ചോളി മർദാനയില് ഷൂട്ടിംഗിനിടെ ഇന്ത്യൻ നായകന് വിരാട് കൊഹ്ലി കുട്ടികളുമായി ഗള്ളി ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. നവംബര്‍ 22 ന് കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. ഇന്ത്യന്‍ ടീമിന്റെ ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റ് കൂടിയായിരിക്കും വ്യാഴാഴ്ച നടക്കുന്നത്.
Cutest video on internet Today Virat plays Gully cricket with kids😍😍😍#ViratKohli #Virat #kohli #msdhoni #dhoni #rohit #rohitsharma #DeepakChahar pic.twitter.com/BqwfVs2S0q
— RedBall_Cricket (@RedBall_Cricket) November 12, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക