സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി സമ്മതിച്ചു.
ഈ മാസം കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും സാമ്പത്തിക ഞെരുക്കം വികസന ചെലവുകളേയോ ക്ഷേമ പ്രവർത്തനങ്ങളേയോ ബാധിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക