മേട്ടുപ്പാളയം: മേട്ടുപാളയത്തുനിന്ന് ഊട്ടിയിലേക്ക് സര്‍വിസ് നടത്തുന്ന സ്പെഷല്‍ ട്രെയിനിന്റെ സര്‍വീസ് റദ്ദാക്കി. നവംബര്‍ 29വരെയാണ് നിര്ത്തിലാക്കിയതെന്ന് ദക്ഷിണറെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
മഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഒക്ടോബര്‍ അവസാന ആഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക