ടിക് ടോക്കില്‍ അഭിനയിച്ച് തകര്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.
ഏതാണ് ഈ ചക്കരമണി എന്ന് ചോദിച്ച് ജയസൂര്യയാണ് ഈ ടിക്ക് ടോക്ക് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
പല കഥാപാത്രങ്ങളായി വീഡിയോയില്‍ അഭിനയിച്ച് തകര്‍ക്കുകയാണ് കെച്ചുമിടുക്കി. ഡാന്‍സും പാട്ടും ഡയലോഗുമെല്ലാം അനായാസമായി അഭിനയിക്കുന്നതും വീഡിയോയില്‍ കാണാം.
കുട്ടി തെന്നല്‍ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Jayasuryajayan/videos/1483485638465919/
പ്രതികരിക്കാൻ ഇവിടെ എഴുതുക