തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഡ്രഗ്സ് ടെസ്റ്റിംഗ് ലാബോറട്ടറിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുളളവര് അപേക്ഷ അനലിസ്റ്റ്, ഡ്രഗ്സ് ടെസ്റ്റിംഗ് ലാബോറട്ടറി, മെഡിക്കല്‍ കോളേജ് ക്യാമ്പ്സ്, തൃശൂര്‍ എന്ന വിലാസത്തില്‍ ഏഴു ദിവസത്തിനകം നല്‍കണം. ഫോണ്‍: 9539280535.
പ്രതികരിക്കാൻ ഇവിടെ എഴുതുക