തമിഴ് ബിഗ് ബോസ് സീസൺ 3യിലൂടെ ശ്രദ്ധേയമായ താരമാണ് നടി സാക്ഷി അഗർവാൾ. സിനിമയിൽ ഒട്ടേറെ അവസരങ്ങളാണ് താരത്തിനിപ്പോള്‍.
ആനക്കൊമ്പനൊപ്പമായിരുന്നു നടിയുടെ ഫോട്ടോ ഷൂട്ട്. ആനപ്പുറത്ത് പേടി കൂടാതെ ഇരിക്കുന്ന സാക്ഷിയെ ചിത്രങ്ങളിൽ കാണാം.
പതിവുപോലെ ഫോട്ടോഷൂട്ടിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് വിമർശകര്‍ പറയുന്നത്.
എന്നാൽ ആനക്ക് യാതൊരുതരത്തിലുമുള്ള പ്രയാസവും വരുത്താതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് നടി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക