ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ‘മൈ സാന്റാ’ ട്രെയിലര്‍ പുറത്ത് . ക്രിസ്മസ് അപ്പൂപ്പനായി ദിലീപിനെ ട്രെയിലറില്‍ കാണാം.
കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യമൊരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി വെയ്നും എത്തുന്നുണ്ട്.
അനുശ്രീയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്മ്മജന് ബോള്‍ഗാട്ടി, ശശാങ്കന്, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവും അഭിനയിക്കുന്നു.
ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക