പട്ടം ജംങ്ഷനു സമീപത്തു നിന്നും തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്ക്വാഡാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് 2.5 ടണ്‍ വരുന്ന മത്സ്യം പിടിച്ചെടുത്തത്. ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം സംസ്ഥാനത്ത് വ്യാപകമായി എത്തുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക