അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമല്ല തക്കാളി പിന്നെയോ ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താനും തക്കാളി മിടുക്കനാണ്. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങള്‍ സുഖമാക്കും.
തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കും. മുഖക്കുരു തടയുന്നതിനും തക്കാളി നല്ലതാണ്. തലയിൽ പിടിച്ചിരിക്കുന്ന താരനെ ഇല്ലാതാക്കാനും തക്കാളി സഹായിക്കുന്നു.സോറിയാസിസ്, എക്സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ തക്കാളി എണ്ണ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക