തൃശൂര്‍: മിനിലോറിയില്‍ കടത്തിയ 30 ലക്ഷം രൂപയുടെ ഹാന്‍സ് എക്സൈസ് സംഘം പിടികൂടി. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ നിന്നാണ് ബൊലോറ പിക്കപ്പില്‍ കടത്തിയ 30 ലക്ഷത്തോളം വിലവരുന്ന ഹാന്‍സ് എക്സൈസ് സംഘം പിടികൂടിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക