ലൈംഗിക ബന്ധം സ്ത്രീയ്ക്കും പുരുഷനും വളരെ ആകാംഷ നിറഞ്ഞതും കുടുംബബന്ധത്തിന് ഇത് വളരെ അനിവാര്യവുമാണ്. എന്നാല്‍ സന്തോഷം നിറഞ്ഞ ലൈംഗികബന്ധം ചിലപ്പോള്‍ അവസാനം നിങ്ങളിൽ വേദന സമ്മാനിച്ചേക്കാം.
സ്ത്രീകളില്‍ യോനീ ഭാഗത്തുണ്ടാകുന്ന വേദനകള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. നീണ്ടു നില്ക്കുന്ന യോനീഭാഗത്തെ വേദന ചിലപ്പോള്‍ ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയ മുഴ, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. ഇങ്ങനെ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക