കണ്ണൂർ: പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2019 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2020 എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍.
റിയൽ ന്യൂസ് കേരള ഈ പുതുവർഷത്തിൽ രണ്ട് വർഷം പൂർത്തിയാക്കുകയാണ്. ഇതുവരെ ഞങ്ങൾക്ക് തന്ന സ്നേഹത്തിനും സപ്പോർട്ടിനും പ്രിയ വായനക്കാരോട് ഒരായിരം നന്ദി ഈ അവസരത്തിൽ ഞങ്ങൾ അറിയിക്കുന്നു.
ഇതിനോടകം തന്നെ ഡെയിലി ഹണ്ട്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ്, ജിയോ എക്സ്പ്രസ്സ് ന്യൂസ്, ഹെലോ ആപ്പ്, യൂസി ന്യൂസ്, ന്യൂസ് ടാഗ്, റോസ്ബസ് തുടങ്ങിയ മുൻനിര വാർത്താ അപ്പ്ളിക്കേഷനുകളിൽ റിയൽ ന്യൂസ് കേരള വാർത്തകൾ ലഭ്യമാണ്. തുടർന്നും വായനക്കാരുടെ എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം,
എഡിറ്റർ,
റിയൽ ന്യൂസ് കേരള
പ്രതികരിക്കാൻ ഇവിടെ എഴുതുക