അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പെപ്പെയെ ഈയിടെ കണ്ടത് ലിജോ ജോസ് പല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ടിലാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
https://www.instagram.com/p/B7Q4V_NHUOS/?utm_source=ig_embed
ജൂഡ് ആന്റണിയുടെ ചിത്രം. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അജഗജാന്തരം, തമിഴ് സൂപ്പര്‍താരം വിജയ് യുടെ 64ാമത്തെ ചിത്രം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ചിത്രം എന്നിവയാണ് പെപ്പെയുടെ പുതിയ സിനിമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക