കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ കാടുകൾക്കു കാറ്റു തീ പിടിച്ചു. 8-9 വളവുകള്‍ക്കിടയില്‍ ആണ് കാടിനു തീ പിടിച്ചത്. ഫയര്‍ ഫോഴ്സും ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി. തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക