കോട്ടയത്ത് ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സേലത്ത് നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ശങ്കര്‍ ഗണേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് സേലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യംചെയ്യലിനായി ശങ്കര്‍ ഗണേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക