കിളിമാനൂർ: പിഞ്ചു കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. കിളിമാനൂർ കല്ലറ തെങ്ങും കോട് സ്വദേശി മീര (23) സ്വന്തം മാതാവുമായുള്ള തർക്കത്തെത്തുടർന്ന് മൂന്നു വയസുകാരിയായ മകൾ ഋഷിക രാഹുലിനെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക