ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല.
റോയസിനെകാൾ പ്രശസ്ത റിമിയാണ്. അതുകൊണ്ട്തനെ ഈ വിഷയത്തിൽ യാതൊരുവിധ മാധ്യമങ്ങളുടെ പിൻബലവും ഇഷ്ടപ്പെടാത്ത റോയസിനു വേണ്ടി പറയാൻ വേണ്ടി ഞങ്ങൾ കുറച്ചു സുഹൃത്തുക്കളെ കാണു, തൃശ്ശൂരിലെ റോയിസിൻറെ പ്രിയ കൂട്ടുകാരും വീട്ടുകാരോട് അടുപ്പമുള്ളവരു പറയുന്നു. റിമി പെട്ടെന്ന് വാക്കുകൾ മാറ്റി പറയും അവൾ ഇന്ന് പറഞതെല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങൾ മാറ്റി പറയുന്നതിൽ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല.
റിമയുമായുള്ള തൻറെ ദാമ്പത്യത്തിൽ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് അറിയിച്ചു തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയേ കളങ്കപ്പെടുത്തുന്ന തിന്നോ തനിക് ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന റിമി സാക്ഷ്യപ്പെടുത്തിയത് റോയ്സ് അഭിമാനപൂർവ്വം ഓർത്തെടുക്കുന്നു അവൾ നല്ല പാട്ടുകാരിയാണ് അതേസമയം റിമി യുടെ പ്രൊഫഷനു വേണ്ടി ദാമ്പത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ല കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുൻഭർത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ്.
റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്സ് പറയുന്നു താൻ പറയുന്നത് ആരോപണങ്ങളല്ല മറിച്ച് പച്ച പരരമാർഥങ്ങൾ ആണെന്നും റോയ്സ് പറയുന്നുണ്ട്.
രണ്ടുപേർക്കും ഇടയിലെ പ്രശ്നം പൂർണമായും ദാമ്പത്യ പ്രശ്നം തന്നെയായിരുന്നു എന്നിട്ടും താൻ പത്തുവർഷം പിടിച്ചുനിന്നത് തനിക്കും തന്നെ കുടുംബത്തിനും വേണ്ടിയാണ് കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും കൂടുതൽ അകന്നു താൻ കുടുംബക്കോടതിയിൽ പറഞ്ഞതും അതായിരുന്നു എന്നാൽ റിമി പറഞ്ഞത് വിവാഹം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് എന്നിട്ടുമെന്തേ 11 വർഷം ഒരുമിച്ചുള്ള ജീവിച്ചത് എന്ന കോടതിയുടെ ചോദ്യത്തിനു മുൻപിൽ റിമി മനപ്പൂർവ്വം മൗനം പാലിച്ചു.
റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനിൽ പറയുന്നതു പോലെയല്ല കാര്യങ്ങൾ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്.
ഞങ്ങൾക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെൻറെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖംമാണ്. ഇതൊക്കെ നിങ്ങൾ കൂടി അറിഞ്ഞിരിക്കണം റോയ്സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞു.
ഭർത്താവ് വലിയ കോടീശ്വരൻ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമിയുടെ ടെലിവിഷൻ ഷോയിലെ പരാമ൪ഷതിലൂടെ റിമി തന്നെ പരോക്ഷമായി വേദനിപ്പിച്ചു.
എന്നാൽ ഈ പരാമർശം തീർത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം ഭർത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം എന്നുപറഞ്ഞാണ് റോയ്സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പ്രതികരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക