സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ ആഞ്ഞടിച്ച് നടി താര കല്യാണ്‍. മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേശിന്റെ കല്യാണത്തിലെ വീഡിയോയില്‍ നിന്ന് ഒരു ഫ്രെയിം സ്ക്രീന്‍ഷോട്ടെടുത്ത് തനിക്കെതിരെ വിദ്യേഷ പ്രചരണം നടക്കുന്നതിനെതിരെയാണ് താര കല്യാണ്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ മോശമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച താര കല്യാണിന് പിന്തുണയുമായി ഇതിനോടകം തന്നെ ഒരുപാട് പേര് രംഗത്ത് വന്നുകഴിഞ്ഞു.

https://www.facebook.com/thakkuyi/videos/2843007639125783/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക