ഗ്ലാമര്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷെര്‍ലിന്‍ ചോപ്രയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നു.
ഗ്ലാമറിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് കാമസൂത്ര 3-ഡിയിലൂടെ ശ്രദ്ധേയായ ഷെര്‍ലിന്‍ ചോപ്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.
ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മുമ്പും ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വിവാദത്തില്‍ പെട്ട താരമാണ് ഷെര്‍ലിന്‍ ചോപ്ര. ഈയിടെ തന്റെ ചിത്രങ്ങള്‍ക്കായി പ്രത്യേക ആപ്പും ഇവര്‍ പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക