തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗബാധ തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായാണ് കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ നിര്‍ദേശം. കോടതികളിലെ മജിസ്ട്രേട്ടുമാര്‍ക്കും ജഡ്ജിമാര്‍ക്കുമാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക