ബിഗ്ബോസിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കിയതിനെതിരെ നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്.രജിത്തിന് നീതി കിട്ടിയില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് രജിത് കുമാറിനെ ഷോയിൽ നിന്ന് താല്‍ക്കാലികമായി മാറ്റിനിർത്തിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസം രജിത് കുമാർ ഷോയിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്ന് രേഷ്മയ്ക്ക് തീരുമാനിക്കാമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
പാവം Dr. രജിത് സാ൪ പരിപാടിയില്‍ നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..
രജിത് സറിനു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു.
ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില്‍ തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.
(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്)
https://www.facebook.com/santhoshpandit/posts/2988753337845573?__xts__%5B0%5D=68.ARDUPvGFl4KSrP80_YFpCwh8QrhJvp7Pwxu9exTQ6KOfwj0XLWFEb1UzxQZju3isgNTDR5acwjtduf7qalqg61mROQ_lFQIEmixEyNBA6eSa1GR0aOkajCgUvb1Bo9RtPbbhZ9vll6DCdjpuqWw6cvUg64qvQ0LWadIC1GapzCH7rupiYlAPt1B0e74h_TdbJH4Mc58y5P3hx6m83ELVH8BgD0liktT54SzlsKienX9LmXIYt_vthQ8j0Cg80D6Ctg-1HpRJ6NuZ1CrodAarZD6e74rcqDcCZfG8Krzy_X-iiwCSzVlGRNVd4cOJz–10bNIaPC6r2zcY9L8b-HK1WOTZw&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക