തൊഴിൽ വിസക്കായുള്ള ലേബർ പെർമിറ്റുകൾ നൽകുന്നത് UAE നിർത്തിവെച്ചു. ഡ്രൈവർ, വീട്ടുജോലിക്കാർ തുടങ്ങി ഒരു തസ്തികയിലേക്കും ഇന്ന് മുതൽ അനുമതി നൽകില്ല എന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.
കോവിഡ് 19 മുൻകരുതലിന്റെ ഭാഗമാണ് തീരുമാനം. എക്സ്പോ 2020 പദ്ധതികൾ, കോർപറേറ്റ് തൊഴിൽമാറ്റം എന്നിവക്ക് മാത്രമായി ലേബർ പെർമിറ്റ് ചുരുക്കും. ഇനിയൊരു അറിയിപ്പ് വരെ വിലക്ക് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക