മുംബൈ : രാജ്യത്തെ കൊവിഡ് ബാധയെ തുടര്‍ന്ന് നിര്‍ണായക പ്രഖ്യാപനവുമായി ആര്‍ബിഐ. പലിശ നിരക്കുകകള്‍ കുറച്ചു.
പുതിയ റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ചതോടെ നിലവിലെ നിരക്ക് 5.15ല്‍ നിന്നും 4.4% ആയി കുറഞ്ഞു.
ഭവന, വാഹന വായ്പ പലിശ നിരക്കുകകള്‍ കുറയും. കൊവിഡ് സൃഷ്ടിച്ചതു മുമ്ബുണ്ടാകാത്ത പ്രതിസന്ധിയെന്നും നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക