ഒരു കാരണവശാലും തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ; കാരണം അറിയാം
വേനൽ ചൂടിനൊപ്പം നോമ്പു കാലവും ആരംഭിച്ചതോടെ തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്. ധാരാളം ജലാംശം അടങ്ങിയ ഒന്നായതിനാൽ കടുത്ത വേനലിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ കഴിക്കുന്നതിലൂടെ സാധിക്കും....