ടോപ് ഷെഫ് എന്ന പരിപാടിയിൽ 2006 മുതൽ ജഡ്ജ് ആണ് നടിയും, മോഡലും, എഴുത്തുകാരിയുമായ പത്മലക്ഷ്മി. ഇപ്പോഴിതാ സൈബർ സദാചാരവാദികൾക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് ഇവർ.
കഴിഞ്ഞ പ്രാവശ്യം എന്റെ അടുക്കളയിൽ ഞാൻ ബ്രാ ധരിക്കാതെ നിന്നതിന് എന്നെ അസന്മാർഗി എന്ന് വിളിച്ചു കമന്റുകൾ ലഭിച്ചിരുന്നു…
ഇന്ന് ഞാൻ ഒന്നല്ല, രണ്ടെണ്ണം ധരിച്ചിരിക്കുന്നു എന്നോർത്ത് അവർക്ക് സന്തോഷിക്കാം. ഇത് 2020. സ്ത്രീകളുടെ നേരെ ബോഡി പൊലീസിങ്ങുമായി വരരുത്. പത്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക