കൂറ്റൻ ഇരയെ വിഴുങ്ങിയ ശേഷം ടാങ്കിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്ക് മുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ മാപങ്ബ്വേയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.കൂറ്റൻ ഇരയെ വിഴുങ്ങിയ വലിയ പെരുമ്പാമ്പ് ഏറെ ആയാസപ്പെട്ടാണ് വെള്ളം നിറച്ചിട്ടിരിക്കുന്ന ടാങ്കിനുള്ളിലേക്ക് വലിഞ്ഞുകയറുന്നത്.
Python gravitating towards a bowl of water after a full meal.
VC-SANParks. pic.twitter.com/gzsgUyAfzi
— Susanta Nanda (@susantananda3) April 22, 2020
മാൻ വർഗത്തിൽ പെട്ട ഏതെങ്കിലും ജീവിയെയാകാം പാമ്പ് അകത്താക്കിയതെന്നാണ് നിഗമനം. ഐഎഫ്എസ് ഉദ്യോഗസ്ഥമായ സുശാന്ത നന്ദയും ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക