അമൃത്സര്‍: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. കോവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവിലെ ലോക്ക്ഡൗണ്‍ മേയ് മൂന്നിനാണ് അവസാനിക്കുന്നത്. എല്ലാദിവസവും രാവിലെ ഏഴു മുതല്‍ പതിനൊന്നുവരെ കടകള്‍ തുറക്കാമെന്നും ഈ സമയം ആളുകള്‍ക്ക് പുറത്തിറങ്ങാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക