നടൻ വിനോദ് കോവൂർ ഏറെക്കാലത്തിനു ശേഷമാണ് അമ്മയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നത്. തിരക്കുള്ള കലാജീവിതത്തിനിടയ്ക്ക് ഒരു ബ്രേക്കായി മാറിയത് ലോക് ഡൗൺ കാലഘട്ടവും.
82 വയസായി അമ്മയ്ക്ക്. ഈ സമയത്ത് അമ്മയ്ക്കായി ഏറെ പാട്ടുകൾ പാടിക്കൊടുത്തു. കൊറേ കാലമായുള്ള അമ്മയുടെ പരിഭവമായിരുന്നു, നിന്നെയൊന്ന് കാണാൻ കിട്ടുന്നില്ലല്ലോ വിനോദേ എന്നത്. ആ പരിഭവങ്ങളെല്ലാം മാറ്റിയെടുക്കാൻ ഈ ലോക് ഡൗൺ കാലം കൊണ്ട് കഴിഞ്ഞു. വിനോദ് കോവൂർ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക