തമിഴ്നാട്ടില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 716 കൊവിഡ് പോസിറ്റീവ് കേസുകള്‍. എട്ടുപേരാണ് മരിച്ചത്.
സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8718 ആയി. ആകെ മരണം 61 ആയി.ചൊവ്വാഴ്ച ചെന്നൈയില്‍ മാത്രം 510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയിലെ രോഗികളുടെ എണ്ണം 4882 ആയി.
സംസ്ഥാനത്ത് 6530പേരാണ് ചികിത്സയില്‍ തുടരുന്നത്. തിങ്കളാഴ്ച ഗൂഡല്ലൂര്‍ ജില്ലയില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക