ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് വൈകുന്നേരം നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു . കോവിഡ് തകർത്ത രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതികളും തീരുമാനങ്ങളും മന്ത്രി അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് രാജ്യം .

പ്രതികരിക്കാൻ ഇവിടെ എഴുതുക