സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്. വയനാട് 5 ,മലപ്പുറം നാല് ,ആലപ്പുഴ കോഴിക്കോട് രണ്ട് വീതം ,കൊല്ലം പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .ആർക്കും ഇന്ന് രോഗം ഭേതമായിട്ടില്ല. ഏഴ് പേര് വിദേശത്തോ നിന്നും വന്നവർ.നാല് പേര് തമിഴ് നാട്ടിൽ നിന്നും വന്നവർ .ആര് പേര് അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ . 48825 പേര് നിലവിൽ നിരീക്ഷണത്തിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക