തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ കോളജുകളിലെ ക്ലാസുകള്‍ക്കു സമയമാറ്റം. രാവിലെ 8.30 ന് ക്ലാസുകള്‍ ആരംഭിക്കുകയും ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ സമയക്രമം ബാധകമാകും.
ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ വേണം ജൂണില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമവും. ജൂണ്‍ ഒന്നു മുതല്‍ രാവിലെ 8.30 മുതല്‍ 1.30 വരെയാവും ഓണ്‍ലൈന്‍ ക്ലാസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക