സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ വലിയ ആവശ്യമാണെന്നും സർക്കാർ ഇത് അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
ജൂൺ ഒന്നു മുതൽ കർണാടകയിൽ അമ്പലങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലും നിയന്ത്രണങ്ങളോടെ ജൂൺ ഒന്നിന് എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനർജിയു വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക