ജൂണ്‍ 11നാണ് ഇന്ത്യയില്‍ ഷവോമിയുടെ എം.െഎ നോട്ട് ബുക്ക് അവതരിപ്പിക്കുന്നത്. അവതരണത്തിന് മുന്നോടിയായി നോട്ട് ബുക്കിെന്റ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി. ഇന്റലിെന്റ 10 ജനറഷേന്‍ കോര്‍ െഎ 7 പ്രൊസസറായിരിക്കും ലാപ്ടോപ്പിന് കരുത്ത് പകരുകയെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാക്കുന്നത്. എം.െഎ നോട്ട്ബുക്കിന് 12 മണിക്കൂര്‍ ബാറ്ററിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആപ്പിള്‍, എച്ച്.പി, ഡെല്‍ തുടങ്ങിയ കമ്ബനികളോടുള്ള മല്‍സരമാണ് ഷവോമി പുതിയ ഉല്പന്നത്തിലൂടെ ലക്ഷ്യമിടുന്നത്. വലിയ ഡിസ്പ്ലേയുമായിട്ടായിരിക്കും ലാപ്ടോപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക