ന്യൂ ഡല്‍ഹി: ഡല്‍ഹി-എസിആര്‍ മേഖലയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് ധാന്‍ബാദ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഭൂചലന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു.
രണ്ടു മാസത്തിനിടയില്‍ 11 തവണയാണ് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഭൂചലനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക