കണ്ണൂർ :
കണ്ണൂരിൽ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു.
മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടിയാണ് ഇന്നലെ രാത്രി പതിനൊന്നിന് മരിച്ചത്.
ഈ മാസം ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്
പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതി കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഫലം വന്നിട്ടില്ല
ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക