Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

തടസ്സ ഹർജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഇഡിയുടെ അറസ്റ്റിനെതിരായ ഹർജി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കേസിൽ നിർണായക വെളിപ്പെടുത്തൽ ഇന്ന് ഉണ്ടാകാനും സാധ്യത

മദ്യനയ അഴിമതി കേസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിൽ കെജ്രിവാൾ ഇന്ന് നിർണായക വെളിപ്പെടുത്തൽ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്; ഇന്നലെ മാത്രം ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സർവ്വകാല റെക്കോർഡുമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡ് നേടി. പ്രതിദിനം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം സംസ്ഥാനത്ത്...

ഒഡിഷയിൽ വിദ്യാർഥികൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റു മരിച്ചു

പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി: സംഭവം കോഴിക്കോട്

കോഴിക്കോട്: പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കോഴിക്കോട് പയ്യോളിയിലാണ് ദാരുണ സംഭവം. അയനിക്കാട് സ്വദേശിയായ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ്...

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികൾ വന്ന കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികൾ വന്ന കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

തിരുവനന്തപുരം: 23കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ വന്ന കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ...

‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം

ആടുജീവിതത്തിന് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇന്ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആടുജീവിതം സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ മാത്രമാണ് സിനിമയ്‌ക്ക് പ്രദർശനാനുമതി ഉള്ളത്. സിനിമ വിവിധ...

പ്രസവത്തിന് ശേഷമുള്ള വയർ; ആശങ്കപ്പെടേണ്ട കാര്യമില്ല 

പ്രസവത്തിന് ശേഷമുള്ള വയർ; ആശങ്കപ്പെടേണ്ട കാര്യമില്ല 

പ്രസവത്തിന് ശേഷം ഉണ്ടാകുന്ന വയർ എല്ലാ സ്ത്രീകളുടേയും പ്രശ്നമാണ്. ചിലർക്ക് ഇത് സ്ട്രെസിന് വരെ കാരണമാകുന്നു. ഇതിന് ചെയ്യാവുന്ന പരിഹാര വഴികളില്‍ പ്രധാനമാണ് യോഗ എന്നത്. വയര്‍...

വീട്ടില്‍ അക്വേറിയം ഉണ്ടോ, ഇനി തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം 

വീട്ടില്‍ അക്വേറിയം ഉണ്ടോ, ഇനി തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം 

വീട് അലങ്കരിക്കാൻ അക്വേറിയം ഒരു ആവശ്യഘടകമാണ്. അധികം പ്രയാസമില്ലാത്ത് ഒരു കാര്യമാണ് അക്വേറിയം വെക്കുക. അക്വറിയം സ്ഥാപിച്ച് വിവിധ തരത്തിലുള്ള മീനുകളെ വളര്‍ത്തിയാല്‍ കണ്ണിന് തന്നെ കുളിര്‍മ...

സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഡൽഹി സർക്കാർ; 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം

ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചന

ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇ ഡിയുടെ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം. ഇക്കാര്യത്തിൽ ഡൽഹി ലഫ്റ്റനന്റ്...

ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ

ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് കരളിന് തകരാറുണ്ടാക്കുമോ? 

മിക്ക ആളുകളുടെയും ഒരു ദിവസം ദിവസം ആരംഭിക്കുന്നത് ചായയിലൂടെയാണ്. പലർക്കും പാൽ ചായ കുടിക്കാനാണ് ഇഷ്ടം. മറ്റ് ചിലർ ലെമൺ ടീയോ ബ്ലാക്ക് ടീയോ ആണ് ഇഷ്ടപ്പെടുന്നത്....

‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം

‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം

മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ  'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി...

സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം

സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള...

‘ആടുജീവിത’ത്തിന്റെ ഭാഗമാകാന്‍ ആരാധകര്‍ക്കും അവസരം; ചിത്രത്തിന്റെ ഫാന്‍മേഡ് പോസ്റ്റര്‍ തയ്യാറാക്കി ഫാന്‍ ആര്‍ട് ഇവന്റില്‍ പങ്കെടുക്കാം

‘ആടുജീവിതം’ തിയേറ്റർ ലിസ്റ്റ് പുറത്ത്

മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ  'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി...

ഒമ്പത് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി അടച്ചു

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മധ്യവേനൽ അവധിക്കാലത്തിനായി അടച്ചു. പരീക്ഷകളെല്ലാം അവസാനിച്ച സാഹചര്യത്തിലാണ് സ്കൂളുകൾ അവധിക്കാലത്തിനായി അടച്ചത്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെയാണ് സ്കൂളുകൾ അടച്ചത്....

തമിഴിലെ ശ്രദ്ധേയ ചിത്രം ‘ലവര്‍’ ഒടിടി റിലീസ് ചെയ്തു; സ്ട്രീമിംഗ് തുടങ്ങി

തമിഴിലെ ശ്രദ്ധേയ ചിത്രം ‘ലവര്‍’ ഒടിടി റിലീസ് ചെയ്തു; സ്ട്രീമിംഗ് തുടങ്ങി

ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളില്ലെന്ന് ആരോപണം നേരിട്ട തമിഴ് സിനിമയില്‍ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഈ വര്‍ഷം എത്തിയിരുന്നു. അതിൽ പ്രധാനമാണ് മണികണ്ഠനെ നായകനാക്കി പ്രഭുറാം...

നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി?

നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി?

ചെന്നൈ: സിനിമ പ്രേമികളുടെ പ്രിയ താരങ്ങളായ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി വിവരം. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ഇവരുടെ...

ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്; വേഷപ്പകർന്നാട്ടത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്: ആടുജീവിതം ട്രെയിലർ എത്തി

അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം സൃഷ്ട്ടിച്ച് ആടുജീവിതം

മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രേക്ഷകരുടെ ആവേശവും...

‘ഗുഡ്ഡും ബാഡും അഗ്ലിയും’ അജിത് തന്നെ; 18 വർഷങ്ങൾക്ക് ശേഷം തല ട്രിപ്പിൾ റോളിൽ

‘ഗുഡ്ഡും ബാഡും അഗ്ലിയും’ അജിത് തന്നെ; 18 വർഷങ്ങൾക്ക് ശേഷം തല ട്രിപ്പിൾ റോളിൽ

നടൻ അജിത്തതിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന് പേര്...

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ, മാലിന്യസംഭരണ കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ...

ഉപതെരഞ്ഞെടുപ്പ്; ഡിസംബർ 12ന് ഇടുക്കി ജില്ലയിൽ അവധി; 3 ദിവസം മദ്യ നിരോധനം

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള...

സ്ത്രീയുടെ മാറിടങ്ങൾക്ക് ലൈംഗികതയിയുള്ള സ്ഥാനം

സ്തന വലിപ്പം കുറയ്‌ക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

സ്തന വലിപ്പം പല സ്ത്രീകളെയും അസ്വസ്ഥരാക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയുകയില്ല. ഇഷ്ടമുള്ള വസ്ത്രം പോലും ഇടാന്‍...

ലോ ഫാറ്റ് ഡയറ്റുകള്‍ പുരുഷന്മാര്‍ക്ക് നല്ലതല്ല; കാരണം ഇതാണ്

ക്രാഷ് ഡയറ്റ് ശരീരത്തിന് അപകടമോ? പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം

തടി ഏറ്റവും വേഗം കുറയാൻ എല്ലാവരും ആഗ്രഹിക്കുന്നു. കാരണം ശരീരഭാരം കൂടുന്നതിനൊപ്പം രോഗങ്ങളും ശരീരത്തെ പിടിമുറുക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ആളുകൾ ആഗ്രഹിക്കുന്നു. ഇന്ന് തടി...

ഇന്ന് ദേശിയ തണ്ണിമത്തൻ ദിനം; അറിയാം ചില ആരോ​ഗ്യ ​ഗുണങ്ങൾ

തണ്ണിമത്തൻ കൃഷി രീതി അറിഞ്ഞിരിക്കാം

കേരളത്തിൽ കൂടുതൽ ആളുകൾ കൃഷി ചെയ്യാറുള്ള തണ്ണിമത്തൻ ഇനമാണ് ഷുഗർ ബേബി. കൃഷി ചെയ്യുവാനുള്ള എളുപ്പം മാത്രമല്ല മികച്ച രീതിയിൽ വിളവ് എടുക്കാനും കഴിയുന്ന ഇനം കൂടിയാണ്...

ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു

ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു

മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി നടൻ മോഹൻലാൽ. സംവിധായകരായ ഉണ്ണികൃഷ്ണനും സിബി മലയിലും ചേർന്നാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ...

തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ഹാജരാകാൻ നിർദേശം

തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ഹാജരാകാൻ നിർദേശം

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേരളത്തിലെ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്...

ഡോ കെ എസ് അനിൽ; പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ

ഡോ കെ എസ് അനിൽ; പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ

പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലറായി ഡോ കെ എസ് അനിലിനെ നിയമിച്ച് ഉത്തരവായി. ഗവർണറുടെ സെക്രട്ടറിയേറ്റിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ്...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അഞ്ചുദിവസം ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഒട്ടും ശമനം ഇല്ലാതെ ചൂട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ 9 ജില്ലകളിൽ താപനില ഇനിയും വർദ്ധിക്കുമെന്ന്  കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ താപനില വർദ്ധിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്....

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം; ഇനി മുതൽ കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം; ഇനി മുതൽ കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. കലാമണ്ഡലത്തിൽ ഇനി മുതൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം. കലാമണ്ഡലത്തിന്റെ ഭരണസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച നിർണയക തീരുമാനം ഉണ്ടായത്. വിഷയത്തിൽ ഐക്യകണ്ഠേനയാണ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സഹകരണ സംഘം രജിസ്ട്രാറെ ഇന്ന് ഇഡി ചോദ്യം ചെയ്യും

മാസപ്പടി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നു. തുടർനടപടികളുടെ ഭാഗമായി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു....

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 17 വരെ അപേക്ഷിക്കാൻ അവസരം

സംസ്ഥാനത്തെ കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ആർക്കിടെക്ചർ / ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ...

നാളെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്‌ക്കും

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മധ്യവേനൽ അവധിക്കാലത്തിനായി ഇന്ന് അടയ്ക്കും. പരീക്ഷകളെല്ലാം അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സ്കൂളുകൾ അവധിക്കാലത്തിനായി അടയ്ക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്തെ ഹയർ...

Latest News