ഫതേർസ് ഡേ ദിനത്തിൽ ബിനോയ് കോടിയേരിയുടെ മകൻ വിഷ്മായി രംഗത്ത്. ബിനോയ് കോടിയേരിയുടെ മകൻ ആരവ് ബിനോയ് കോടിയേരിയുടെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് വിഷ് ചെയ്തത്. ബോനോയ് കോടിയേരിയും ഭാര്യയും മകനും കൂടിയുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് വിഷ് ചെയ്തത്. നിമിഷ നേരംകൊണ്ട് നൂറുകണക്കിന് ആളുകൾ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്യുകയും വിഷ് ചെയ്യുകയും ചെയ്തു. Happy father s day during corona എന്നുള്ള തലക്കെട്ടോടു കൂടിയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
https://www.facebook.com/permalink.php?story_fbid=2972296496201030&id=100002621257280
പ്രതികരിക്കാൻ ഇവിടെ എഴുതുക