വടകര: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വടകരയിൽ രണ്ട് പേർ ഷോക്കടിച്ച് മരിച്ചു. വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി കമ്പി.
അയൽവാസികളായ ഇർഫാൻ(28), സഹൽ (ഒൻപത്) എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു. മൃതദേഹങ്ങള്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക