ആലപ്പുഴ : ആലപ്പുഴ കുമാരപുരത്ത് വയോധികന് സഹോദരീഭര്‍ത്താവിനെ വെട്ടിക്കൊന്നു. എരിക്കാവ് മൂന്നുകുളങ്ങരയില്‍ ശ്രീകുമാരപിള്ള ആണ് മരിച്ചത്.
കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇയാളുടെ ഭാര്യാസഹോദരന്‍ കൃഷ്ണന്‍നായരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കുമാരപിള്ള സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക