നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ ലൈവായി കൈകാര്യം ചെയ്യാനുള്ള കഴിവും ജേർണലിസത്തിൽ പാഷനും നിങ്ങൾക്കുണ്ടോ..? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ ന്യൂസ് കേരളയിൽ സബ് എഡിറ്ററായും, വാർത്താ അവതാരകരായും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡേറ്റയും, മിനിമം 3 മിനിറ്റ് ദൈർഖ്യമുള്ള വാർത്ത അവതരിപ്പിക്കുന്ന മൊബൈലിൽ/ക്യാമറയിൽ ഷൂട്ട് ചെയ്ത വിഡിയോയും 2020 ജൂലൈ 31 ന് മുൻപായി അയച്ചുതരിക.
സാലറി : 10,000/-
യോഗ്യത : ജേർണലിസം
പ്രതികരിക്കാൻ ഇവിടെ എഴുതുക