മലയാളികളുടെ പ്രിയ താര ജോഡിയാണ് നസ്രിയയും ഫഹദ് ഫാസിലും. സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു നസ്രിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വരികയും ചെയ്തു. ഇരുവരും അവസാനം എത്തിയത് ട്രാന്സിലൂടെയായിരുന്നു. ചിത്രത്തിലെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ഫഹദ് മനസ് തുറക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.
അരങ്ങേറ്റ ചിത്രത്തിനായി കാത്തിരുന്ന രണ്ട് വർഷങ്ങൾ…! സൂഫിയും സുജാതയെയും കുറിച്ച് ദേവ് മോഹന്‍
തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഫഹദുമൊത്തുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് നസ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക