അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുതിനൊപ്പമുള്ള താരാകല്യാണിന്റെ അമ്മയും നർത്തകിയുമായ സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സൗഭാഗ്യ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ സുബ്ബലക്ഷ്മിയും സുശാന്തും നൃത്തം ചെയ്യുന്ന ഒരു വീഡിയോയും സൗഭാഗ്യ പങ്കുവച്ചിരുന്നു.
https://www.instagram.com/p/CB03pBgDHQF/?utm_source=ig_embed&utm_campaign=embed_video_watch_again
സുബ്ബലക്ഷ്മി, സുശാന്തിനെ മുടിയിൽ തഴുകി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ തനിക്ക് അസൂയ തോന്നാതിരുന്നത് എന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക