എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതാണ് സൂഫിയും സുജാതയും എന്ന സിനിമയ്ക്കും സംഭവിച്ചതെന്നും നടൻ ജയസൂര്യ.
അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം വ്യക്തമാക്കി. കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഒരിക്കലും പറയില്ലെന്ന് ജയസൂര്യ പറഞ്ഞു.
സെെബര്ഡോമിന് പുരസ്കാരം;രാജ്യത്തെ ഏറ്റവും മികച്ച സെെബര്‍ സുരക്ഷാ സംരംഭം
ഒരു തുണിക്കടയിൽ കയറിയാൽ അവിടെ പല ഷർട്ടുകൾ കാണും. എന്നാൽ എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷർട്ടുകൾ കാണും. അല്ലാത്തവയും കാണും. അതിനർത്ഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. കൊണ്ടു വരുന്നയാൾക്ക് അത് നല്ലതായിരിക്കുമല്ലോ. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക