കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരിച്ച കുന്നോത്തുപറമ്ബ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പാറാട് പൊന്നന്റപറമ്ബത്ത് ആയിഷ ഹജ്ജുമ്മക്ക് (64) വൈറസ് ബാധ സ്ഥിരീകരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
ഇതോടെ കോവിഡ് ബാധിച്ച് കണ്ണൂരില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം സമ്ബര്‍ക്കം വഴി കോവിഡ് ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക